ജന്മദിനങ്ങളും വിവാഹങ്ങളും വിവാഹ വാർഷികങ്ങളും ശാന്തിഭവനിലെ കിടപ്പുരോഗികൾക്കൊപ്പം ആഘോഷിക്കാമോ? അവരെ ഓർക്കുമ്പോൾ അവരുടെ മുഖത്തെ സന്തോഷവും സ്നേഹവും അടുത്ത് അറിഞ്ഞിട്ടുണ്ടോ? വരൂ ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിയിലേക്ക്.. അവർക്കായി ഒരു ദിവസത്തെ ഭക്ഷണം കരുതി വയ്ക്കാമോ?
ജന്മദിനങ്ങളും വിവാഹങ്ങളും വിവാഹ വാർഷികങ്ങളും ശാന്തിഭവനിലെ കിടപ്പുരോഗികൾക്കൊപ്പം ആഘോഷിക്കാമോ? അവരെ ഓർക്കുമ്പോൾ അവരുടെ മുഖത്തെ സന്തോഷവും സ്നേഹവും അടുത്ത് അറിഞ്ഞിട്ടുണ്ടോ? വരൂ ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിയിലേക്ക്.. അവർക്കായി ഒരു ദിവസത്തെ ഭക്ഷണം കരുതി വയ്ക്കാമോ? ആഘോഷങ്ങൾ മനസ്സുകൾക്ക് യഥാർത്ഥ സന്തോഷം തരട്ടെ. ഭക്ഷണം നൽകാൻ ഓൺലൈനിലൂടെ പണം അയക്കാൻ സൗകര്യം. വിളിക്കൂ, 9744342009.
Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.
Fellowships Donations