മുതിര്‍ന്നവര്‍ക്കായി ശാന്തിഭവന് പാലിയേറ്റീവ് ആശുപത്രി ഒരുക്കുന്ന ദേവദേയം എല്‍ഡര്‍ വില്ലേജില്‍ താമസിക്കുന്നവര്‍ക്കും വീടുകളിലും മറ്റും തനിച്ച് കഴിയുന്നവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായം ഉറപ്പാക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇ സി എസ് അഥവാ എമര്‍ജന്‍സി കോളിംഗ് സിസ്റ്റം.
മുതിര്‍ന്നവര്‍ക്കായി ശാന്തിഭവന് പാലിയേറ്റീവ് ആശുപത്രി ഒരുക്കുന്ന ദേവദേയം എല്‍ഡര്‍ വില്ലേജില്‍ താമസിക്കുന്നവര്‍ക്കും വീടുകളിലും മറ്റും തനിച്ച് കഴിയുന്നവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായം ഉറപ്പാക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇ സി എസ് അഥവാ എമര്‍ജന്‍സി കോളിംഗ് സിസ്റ്റം. കഴുത്തില്‍ അണിയാവുന്ന ചെറിയ ലോക്കറ്റ് പോലെയും കയ്യില്‍ അണിയാവുന്ന വാച്ചു പോലെയുള്ള ഡിവൈസിലൂടെയാണ് അടിയന്തര ഘട്ടങ്ങളില്‍ സഹായം തേടാന്‍ കഴിയും. ഒറ്റയ്ക്കാണ് കഴിയുന്നതെന്ന ആശങ്ക പൂര്‍ണ്ണമായും ഇല്ലാതാക്കാനും അടിയന്തര ഘട്ടങ്ങളില്‍ ആംബുലന്‍സ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കാനും ഇ സി എസ്സിലൂടെ കഴിയും. അടിയന്തര ഘട്ടങ്ങളില്‍ ഇ സി എസ്സില്‍ പ്രസ് ചെയ്യുന്നതോടെ അടിയന്തര സഹായം തേടിയുള്ള സന്ദേശം ആ നിമിഷം തന്നെ ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റലിലെത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കണ്ട്രോള് റൂമാണ് ഇത്തരം സന്ദേശങ്ങള്‍ മനസ്സിലാക്കി അടിയന്തരമായി പ്രതികരിക്കുന്നത്. ആംബുലന്‍സോ മറ്റ് അടിയന്തര ആവശ്യങ്ങളൊക്കെ ഏകോപിപ്പിക്കാന്‍ ഇതിലൂടെ കഴിയും. പ്രവാസി മലയാളികള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ സംരക്ഷണം ഉറപ്പു വരുത്താനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗമാണിത്.
Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.
Fellowships Donations