Shanthibhavan Palliative Hospital - The First Palliative Hospital in India
80G - Tax Exempted
Your contribution have helped us to serve 0 Days out of 30 Days ( 30 Days to serve)

RS. 75304

Raised 3%

Goal: 2500000

Days Left: 0


GENERAL DONATION

*കിടപ്പുരോഗികള്‍ക്ക് സാന്ത്വനമേകുന്ന ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിനു താങ്കളുടെ അടിയന്തര സഹായം ആവശ്യമുണ്ട്*


കിടപ്പുരോഗികള്‍ക്ക് മരുന്നും പരിചരണവും ഭക്ഷണവും സൗജന്യമായി നല്‍കുന്ന ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ ഈ കൊറോണക്കാലത്ത് സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ആശുപത്രിയില്‍ സൗജന്യ സേവനം നല്‍കുന്നതിനൊപ്പം വീടുകളില്‍ കഴിയുന്ന കിടപ്പുരോഗികള്‍ക്കും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലില്‍ നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം പരിചരണം നല്‍കുന്നുണ്ട്. കൂടാതെ അടിയന്തര ഘട്ടങ്ങളില്‍ എമര്‍ജന്‍സി കെയറും നല്‍കി വരുന്നു. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലില്‍ സേവനവും പരിചരണവും നല്‍കുന്നതുപോലെ തന്നെ സൗജന്യമായി തന്നെയാണ് ശാന്തിഭവന്‍ ഹോംകെയറും എമര്‍ജന്‍സി കെയറും നല്‍കി വരുന്നത്.


\r\n


\\r\\n


\r\n


\\\\r\\\\n


\r\n


\\r\\n


\r\n


എല്ലാ മതവിഭാഗങ്ങളിലും ഉള്‍പ്പെടുന്ന സ്വദേശികളും പ്രവാസികളുമായ നല്ല മനുഷ്യര്‍ മാസം തോറും നല്‍കുന്ന സംഭാവനകളിലൂടെയാണ് ഹോസ്പിറ്റലിനു വേണ്ട ദൈനംദിന ചെലവുകള്‍ നിറവേറ്റിപ്പോരുന്നത്. എന്നാല്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെയുണ്ടായിരിക്കുന്ന അസാധാരണ പ്രതിസന്ധി ശാന്തിഭവന്റെ സൗജന്യ സാന്ത്വന പരിചരണത്തേയും മറ്റു സൗജന്യ സേവനങ്ങളെയും ഗുരുരമായി ബാധിച്ചു തുടങ്ങി. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും തടസ്സപ്പെടുന്ന അവസ്ഥയിലായി.
മാസം തോറും 16 ലക്ഷം രൂപയാണ് ആശുപത്രിയുടെ നടത്തിപ്പിനായി ചെലവു വരുന്നത്. ഒരു വര്‍ഷത്തേക്ക് കണക്കുകൂട്ടുമ്പോള്‍ ഒരു കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം (1,92,000,00) രൂപയാണ് ചെലവ് കണക്കാക്കുന്നത്.


\r\n


\\r\\n


\r\n


\\\\r\\\\n


\r\n


\\r\\n


\r\n


ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം തടസ്സമില്ലാതെ നടത്തിക്കൊണ്ടു പോകുന്നതിന് നിങ്ങള്‍ ഓരോരുത്തരുടെയും സാമ്പത്തിക പിന്തുണ അത്യാവശ്യമായിരിക്കുകയാണ്. ശാന്തിഭവനൊപ്പം അണിചേര്‍ന്ന് ഈ ദൗത്യത്തില്‍ പങ്കാളികളാകൂ. സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള ലിങ്കും ഇതോടൊപ്പം ചേര്‍ക്കുന്നു. നിങ്ങളെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും സര്‍വ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ.


\r\n


\\r\\n


\r\n


ണ്ന്റ്്റ്റ


\r\n


\\r\\n


\r\n


ശാന്തി്ിി്ിി്


\r\n


\\r\\n


\r\n


 


Ready to do something wonderful in life?

Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.

Fellowships

Are you ready to volunteer?

Join our team today and let us bring a thousand smiles together