Shanthibhavan Palliative Hospital - The First Palliative Hospital in India
80G - Tax Exempted
Your contribution have helped us to serve 592 Dialysis out of 6792 Dialysis ( 6200 Dialysis to serve)

RS. 533291

Raised 9%

Goal: 6112800

Days Left: 283


SUPPORT FOR DIALYSIS 24-25

ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ സൗജന്യമായി നടത്തി വന്നിരുന്ന ഡയാലിസിസ് പുനരാരംഭിച്ചു. നിങ്ങള്‍ ഓരോരുത്തരും ഒരു ഡയാലിസിസിനുള്ള പണം നല്‍കിയാല്‍ ഏറ്റവും നല്ല സല്‍പ്രവൃത്തിയായി അത് മാറും.


സൗജന്യ ഡയാലിസിസ് തടസ്സമില്ലാതെ നടത്താന്‍ താങ്കളുടെ സഹായം വേണം!


ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ സൗജന്യമായി നടത്തുന്ന ഡയാലിസിസ് തടസ്സമില്ലാതെ തുടരുന്നതിനായി നിങ്ങളോരുത്തരുടെയും സഹായം തേടുന്നു. മുഴുവന്‍ രോഗികള്‍ക്കും സൗജന്യമായി ഡയാലിസിസ് നല്‍കാന്‍ ശാന്തിഭവന്‍ വീണ്ടും സുമനസ്സുകളെ തേടുകയാണ്.
ഒരു മാസത്തില്‍ ആകെ 566 ഡയാലിസിസുകളാണ് നടത്തുന്നത്. ഒരു വര്‍ഷത്തേക്കാകുമ്പോള്‍ ആകെ വരുന്ന ഡയാലിസിസുകളുടെ എണ്ണം 6792. ഒരു ഡയാലിസിസിസ് നടത്താന്‍ ശാന്തിഭവന് 900 രൂപയാണ് ചെലവ് വരുന്നത്.
നിങ്ങള്‍ ഓരോരുത്തരും ഒരു ഡയാലിസിസിനുള്ള പണമെങ്കിലും നല്‍കിയാല്‍ ഏറ്റവും നല്ല സല്‍പ്രവൃത്തികളിലൊന്നായി അത് മാറും.
ഒരു വര്‍ഷത്തേക്കുള്ള ഡയാലിസിസിന്റെ പണം കണ്ടെത്തുന്നതിനായി പ്രത്യേക ലിങ്ക് തയ്യാറാക്കിയിട്ടുണ്ട്. ഒരാള്‍ ഒരു ഡയാലിസിസിന് പണം നല്‍കുമ്പോള്‍ നമ്മുടെ ടാര്‍ഗറ്റ് 6791 ആയി കുറയുന്ന ക്രമീകരണമാണ് ചെയ്തിരിക്കുന്നത്. ആര്‍ക്കും ഏത് സമയത്തും ലിങ്കില്‍ കയറി എത്ര ഡയാലിസിസിന് പണം ലഭിച്ചുവെന്ന് തല്‍സമയം പരിശോധിക്കാനുമാവും. ഈ അവസരം ഉപയോഗപ്പെടുത്താനായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യൂ...


Ready to do something wonderful in life?

Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.

Fellowships

Are you ready to volunteer?

Join our team today and let us bring a thousand smiles together