ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റലിന് നേതൃത്വം നല്കുന്ന എഫ് എസ് സി സന്യാസ സമൂഹത്തിന്റെ അമരക്കാരായ റവ. സിസ്റ്റര്‍ മരിയ ക്യാര എഫ് എസ് സി, റവ. സിസ്റ്റര്‍. മരിയാഞ്ചല എഫ് എസ് സി എന്നിവര്‍ കിടപ്പുരോഗികളെ സന്ദര്‍ശിച്ച് സൗഹൃദം പങ്കിട്ടു.
പല്ലിശ്ശേരി: ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റലിന് നേതൃത്വം നല്കുന്ന എഫ് എസ് സി സന്യാസ സമൂഹത്തിന്റെ അമരക്കാരായ റവ. സിസ്റ്റര്‍ മരിയ ക്യാര എഫ് എസ് സി, റവ. സിസ്റ്റര്‍. മരിയാഞ്ചല എഫ് എസ് സി എന്നിവര്‍ കിടപ്പുരോഗികളെ സന്ദര്‍ശിച്ച് സൗഹൃദം പങ്കിട്ടു. ഏറെ സ്നേഹത്തോടെയാണ് സിസ്റ്റേഴ്സിനെ കിടപ്പുരോഗികള്‍ സീകരിച്ചത്. ഏറെ നേരം ഇവര്‍ക്കൊപ്പം ചെലവഴിച്ച സിസ്റ്റേഴ്സ് മധുര പലഹാരങ്ങളും വിതരണം ചെയ്താണ് മടങ്ങിയത്. ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റല്‍ കോ ഫൗണ്ടറും സി ഇ ഒയുമായ റവ. ഫാ. ജോയ് കൂത്തൂര്‍, അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ റൊസാല്‍ബ എഫ് എസ് സി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.
Fellowships Donations