Shanthibhavan Palliative Hospital - The First Palliative Hospital in India

ദേവദേയം എല്‍ഡര്‍ വില്ലേജില്‍ താമസക്കാരെത്തി, ആദ്യ അപ്പാർട്ട്മെന്റ് കൈമാറി.

ദേവദേയം എല്‍ഡര്‍ വില്ലേജില്‍ താമസക്കാരെത്തി, ആദ്യ അപ്പാർട്ട്മെന്റ് കൈമാറി.

മുതിര്‍വര്‍ക്ക് സ്വസ്ഥമായും സമാധാനമായും ജീവിക്കാനായി ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ ഒരുക്കിയ പാര്‍പ്പിട പദ്ധതിയായ ദേവദേയം എല്‍ഡര്‍ വില്ലേജിലെ ആദ്യ അപ്പാര്‍'്‌മെന്റ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ്് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എഫ് എസ് സി സന്യാസ സമൂഹത്തിന്റെ ഇന്ത്യന്‍ ഡെലഗേറ്റ് സിസ്റ്റര്‍ ജെസി അ എഫ് എസ് സി താക്കോല്‍ കൈമാറി. ആലുവ സ്വദേശി റീത്താമ്മ കിന്‍സലെയും കുടുംബവും ദേവദേയം എല്‍ഡര്‍ വില്ലേജിലെ ആദ്യത്തെ അപ്പാര്‍'്മെന്റിന്റെ താക്കോല്‍ ഏറ്റുവാങ്ങി.

സൂം മീറ്റിംഗ് സോഫ്റ്റ് വെയറിലൂടെ നടത്തിയ ഉദ്ഘാടന ചടങ്ങില്‍ എഫ് എസ് സി കോഗ്രിഗ്രേഷന്‍ മദര്‍ ജനറലും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ കോ ഫൗണ്ടറുമായ സിസ്റ്റര്‍ മരിയ ക്യാര എഫ് എസ് സി അദ്ധ്യക്ഷത വഹിച്ചു. ഇറ്റലിയില്‍ നിാണ് മദര്‍ ജനറല്‍ ചടങ്ങിനൊപ്പം ചേര്‍ത്. ഇറ്റലിയിലെ കലാബ്രിയയില്‍ നിുള്ള എഫ് എസ് സി സിസ്റ്റേ്‌ഴ്‌സാണ് പ്രാര്‍ത്ഥന ഗീതം ആലപിച്ചത്. അനുഗ്രഹ പ്രഭാഷണം ഷംഷാബാദില്‍ നിും ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ ത'ിലും നിര്‍വ്വഹിച്ചു. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസിപ്റ്റല്‍ കോ ഫൗണ്ടറും സി ഇ യുമായ റവ. ഫാ. ജോയ് കൂത്തൂര്‍ പദ്ധതി അവതരണം നടത്തി. പേട്രമാരായ ഡോ. മോന്‍സന്‍ മാവുങ്കല്‍, ഡേവീസ് എടക്കളത്തൂര്‍, ചീഫ് അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ തെരസിന എഫ് സി സി തുടങ്ങിയവരെല്ലാം ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിലെത്തി സൂം മീറ്റിംഗ് സോഫ്റ്റ് വെയറിലൂടെ ചടങ്ങില്‍ പങ്കെടുത്തു. പി ആര്‍ ഒ ബെി തെക്കിനിയത്ത് പ്രവര്‍ത്തന റിപ്പോര്‍'് അവതരിപ്പിച്ചു.

കിടപ്പുരോഗികള്‍ക്കു വേണ്ടി ആരംഭിക്കു അത്യാധുനിക സൗജന്യ സേവനമായ ടെലികാര്‍'് സംവിധാനത്തിന്റെ ഉദ്ഘാടനം ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ പേട്ര ഡോ. മോഹന്‍ തോമസ് ഖത്തറില്‍ നിും നിര്‍വ്വഹിച്ചു. മണ്ണുത്തി ഡോബോസ്‌കോ കോഓപ്പറേറ്റഴ്സ് അസോസിയേഷനാണ് ഇതിനുള്ള തുക സംഭാവന ചെയ്തത്. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റൊസാല്‍ബ എഫ് എസ് സി ചെക്ക് ഏറ്റുവാങ്ങി.
ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ പുതിയ പാലിയേറ്റീവ് കസള്‍'ന്റും ട്രെയിനിംഗ് ഡയറക്ടറുമായി ചുമതലയേറ്റ ഡോ. ചെറിയാന്‍ എം കോശിയെ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ബൊക്കെ നല്‍കി സ്വീകരിച്ചു

വൃദ്ധര്‍ക്കും മുതിര്‍വര്‍ക്കും വേണ്ടിയാണ് ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ ദേവദേയം പാര്‍പ്പിട പദ്ധതി ആരംഭിച്ചിരിക്കുത്.
വാര്‍ദ്ധക്യത്തിന്റെ ആകുലതകളോ ഉത്കണ്ഠകളോ ഇല്ലാതെ സ്വസ്ഥമായി ജീവിക്കാന്‍ കഴിയു സ്വന്തം വീടെ നിലയിലാണ് ദേവദേയം അവതരിപ്പിച്ചിരിക്കുത്. ഹോസ്പിറ്റലിനോട് ചേര്‍ാണ് ആദ്യഘ'ത്തിലെ വീടുകളുടെ (അപ്പാര്‍'ുമെന്റുകള്‍) നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുത്.

കിടപ്പുരോഗികളുടെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് അതിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ബെഡ്, ടോയ്‌ലറ്റ്, കേന്ദ്രീകൃത ഓക്‌സിജന്‍ സംവിധാനം, തുടങ്ങിയ സൗകര്യങ്ങളൊക്കെ എല്ലാ വീടുകളിലുണ്ടാവും. ഡോക്ടറെ കാണാനും പരിശോധനകള്‍ നടത്താനും മരുുകള്‍ വാങ്ങാനും സാന്ത്വന പരിചരണം ലഭിക്കുതിനും ശാന്തിഭവന്‍ ആശുപത്രിയില്‍ പ്രത്യേക ക്രമീകരണങ്ങളുണ്ട്. ചുരുക്കത്തില്‍ നല്ല ഭക്ഷണം, നല്ല വൈദ്യപരിചരണം, പ്രകൃതിയോട് ചേര്‍ു കിടക്കു നല്ല അന്തരീക്ഷം, മികച്ച സൗകര്യങ്ങള്‍ എിവയാണ് ദേവദേയം എല്‍ഡര്‍ വില്ലേജ് ഉറപ്പു നല്‍കുത്.

 

 


Ready to do something wonderful in life?

Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.

Fellowships Donations

Are you ready to volunteer?

Join our team today and let us bring a thousand smiles together