Honouring by PMF

ഫാ. ജോയ് കൂത്തൂരിന് പ്രവാസി മലയാളി ഫെഡറേഷന്റെ ആദരം

 


നെടുമ്പാശ്ശേരി: ഇന്ത്യയിലെ ആദ്യത്തെ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കോ ഫൗണ്ടറും സി ഇ ഒയുമായ റവ. ഫാ.ജോയ് കുത്തൂരിനെ പ്രവാസി മലയാളി ഫെഡറേഷന്‍ ആദരിച്ചു. നെടുമ്പാശ്ശേരിയില്‍ നട പി.എം.എഫ്. ഗ്ലോബല്‍ സമ്മേളനത്തോട് അനുബന്ധിച്ചു ചേര്‍ സമ്മേളനത്തില്‍ പി എം എഫ് ഗ്ലോബല്‍ എക്സിക്യൂ'ീവ് അംഗം പി.പി.ചെറിയാന്‍ ഫാ.ജോയ് കുത്തൂരിനെ പൊാടയണിയിച്ചു. പ്രവാസി മലയാളി ഫെഡറേഷന്റെയും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെയും പേട്രണായ ഡോ. മോന്‍സന്‍ മാവുങ്കലിനെയും ചടങ്ങില്‍ പൊാട അണിയിച്ച് ആദരിച്ചു.

ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയും, അഭയം പാലിയേറ്റീവ് കെയറും പ്രവാസി മലയാളി ഫെഡറേഷനും ചേര്‍് കേരളത്തിന്റെ എല്ലാ ജില്ലകളിലും പാലിയേറ്റീവ് ആശുപത്രിയും, പാലിയേറ്റീവ് - ഹെല്‍ത്ത് റീജിയണല്‍ സെന്ററുകളും സ്ഥാപിക്കുമെ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പി എം എഫ്. ഗ്ലോബല്‍ അഡ് വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ജോസ് കാനാ'് പറഞ്ഞു. മുന്‍മന്ത്രി മോന്‍സ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ സിനിമാ താരം ബാല, വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍, എല്‍ദോസ് കുപ്പിളളി എംഎല്‍എ, ജോജി ജോ എം.എല്‍.എ, നസറത്ത് ജഹാന്‍, ജിഷിന്‍ പാലത്തിങ്കല്‍, സീരിയല്‍ താരം നിഷാ സാരംഗ്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

 


Ready to do something wonderful in life?

Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.

Fellowships Donations

Are you ready to volunteer?

Join our team today and let us bring a thousand smiles together