Shanthibhavan Palliative Hospital - The First Palliative Hospital in India

Thrissur Arch Bishop\'s Visit to Shanthibhavan\'s Varandarappilly Regional Centre

വരന്തരപ്പിളളി സെന്ററിന് ആര്‍ച്ച് ബിഷപ്പിന്റെ അഭിനന്ദനം


ആധുനിക സൗകര്യങ്ങളോടെ മികച്ച രീതിയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കു വരന്തരപ്പിളളിയിലെ അഭയം - ശാന്തിഭവന്‍ പാലിയേറ്റീവ് ആന്റ് ഹെല്‍ത്ത് റീജിയണല്‍ സെന്ററിനെ തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിനന്ദിച്ചു. സെന്റിന് നേതൃത്വം നല്‍കു സര്‍വ്വീസ് ബോര്‍ഡ് അംഗങ്ങള്‍, ഫാ. ജോയ് കൂത്തൂര്‍, ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തിലെ അംഗങ്ങള്‍ എിവരുടെ കൂ'ായ പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.


ഒരവര്‍ഷം മുമ്പ് വരന്തരപ്പിളളിയില്‍ ഉദ്ഘാടനം ചെയ്തുപോയ സെന്ററിന്റെ പ്രവര്‍ത്തനവും പുരോഗതിയും നേരി'് മനസ്സിലാക്കാനാണ് മാര്‍. ആന്‍ഡ്രൂസ് താഴത്ത് അഭയം - ശാന്തിഭവന്‍ സെന്റര്‍ സന്ദര്‍ശിക്കാനെത്തിയത്. പാലിയേറ്റീവ് കെയറിനുളള എല്ലാ ആധുനിക സൗകര്യങ്ങളോടൊപ്പം സൗജന്യ ഒപിയും കമ്പനിവിലയ്ക്ക് ത െലാഭമെടുക്കാതെ പ്രവര്‍ത്തിക്കു ഫാര്‍മസിയും സൗജന്യ നിരക്കില്‍ സേവനം നല്‍കു ലാബുമൊക്കെ ഈ സെന്ററിലുണ്ട്. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ ചെറു പതിപ്പായാണ് ഈ സെന്റര്‍ വരന്തപ്പിളളിയില്‍ പ്രവര്‍ത്തിക്കുത്.

പ്രവര്‍ത്തനം നേരില്‍ ബോദ്ധ്യപ്പെ' ആര്‍ച്ച് ബിഷപ്പ് സെന്ററിന് നേതൃത്വം നല്‍കുവരെ പ്രത്യേകം അനുമോദിച്ചു. അഭയം പാലിയേറ്റീവ് കെയറിന്റെ ചെയര്‍മാനും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ ചീഫ് പേട്രണും കൂടിയാണ് മാര്‍. ആന്‍ഡ്രൂസ് താഴത്ത്. എല്ലാ വിഭാഗം ജനങ്ങളും ഉള്‍പ്പെടു ടീം ത െസെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുതില്‍ അഭിമാനമുണ്ടെ് ആര്‍ച്ച്ബിഷപ്പ് പറഞ്ഞു. വളരെയേറെ ലാഭമെടുക്കു മേഖലയാണ് മരുുകളുടെ ചില്ലറ വില്‍പ്പന. കമ്പനി വിലയ്ക്ക് ലാഭമെടുക്കാതെയുളള മരുുകളുടെ വിതരണം വലിയ കാരുണ്യ പ്രവൃത്തിയാണെും അദ്ദേഹം പറഞ്ഞു.

അഭയം - ശാന്തിഭവന്‍ ഏര്‍പ്പെടുത്തിയിരിക്കു ഗുഡ് സമരിറ്റന്‍ കാര്‍ഡിലൂടെ പാവപ്പെ'വരായ എല്ലാ രോഗികള്‍ക്കും കമ്പനി വിലയ്ക്ക് മരുുകള്‍ ലഭ്യമാക്കുമെ് ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കോ ഫൗണ്ടറും സിഇഒയുമായ ഫാ. ജോയ് കൂത്തൂര്‍ പറഞ്ഞു. ഓരോ റീജിയണല്‍ സെന്ററുകളും അതത് പ്രദേശത്തുളള എല്ലാ ജനവിഭാഗങ്ങള്‍ കൂടിയാണ് നടത്തുത്. അതിരൂപതയ്ക്കു കീഴിലുളള വിന്‍സെന്റ്് ഡി പോള്‍ സംഘടനയുടെ സഹകരണം ലഭിച്ചതോടെ കൂടുതല്‍ സെന്ററുകള്‍ തുറക്കാന്‍ വഴിയൊരുക്കുമെും അദ്ദേഹം തുടര്‍ു പറഞ്ഞു.

വരന്തരപ്പിളളി സെന്ററിനായി ഷാജു പളളിക്കു് പേസ് മേക്കറും മാത ഹോം അപ്ലയന്‍സസ്, കൊടകര നീഡില്‍ ഡിസ്‌ട്രോയറും സമ്മാനിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഏറ്റുവാങ്ങി. ചടങ്ങില്‍ പളളിക്കു് പള്ളി വികാരി ഫാ. ജോസ്, വരന്തരപ്പിള്ളി പളളി വികാരി ഫാ. ബോബി, വേലൂപ്പാടം പളളി വികാരി ഫാ. പോള്‍സ ത'ില്‍, ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ തൃശൂര്‍ സോ ചീഫ് കോര്‍ഡിനേറ്റര്‍ ഫാ. ബാസ്റ്റ്യന്‍ ആലപ്പാ'്, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റൊസാല്‍ബ എഫ് എസ് സി, വിന്‍സെന്റ് ഡി പോള്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷിബു കാഞ്ഞിരത്തിങ്കല്‍, ഏരിയ കമ്മിറ്റി പ്രസിഡന്റ് ജോസ് മഞ്ഞളി, പോള്‍സ തുടങ്ങിയവര്‍ സംസാരിച്ചു.

 

 


Ready to do something wonderful in life?

Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.

Fellowships Donations

Are you ready to volunteer?

Join our team today and let us bring a thousand smiles together